KODANECHERYLOCAL NEWS

പുലിക്കയത്ത് ആറ് പെരുമ്പാമ്പുകളെ പിടികൂടി

കോടഞ്ചേരി: പുലിക്കയം ആങ്ങാടിക്ക് സമീപമുള്ള ആലക്കൽ മാമച്ചൻ്റെ വീടിന് പുറകിൽ നിന്ന് ആറ് പെരുമ്പാമ്പുകളെ ഫോറസ്റ്റ് ആർ ആർ ടി ടീമിൻറെ നേതൃത്വത്തിൽ പിടികൂടി.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്ത് എത്തി. ഇന്ന് ഉച്ചക്ക് 1 മണിക്കാണ് സംഭവം നടന്നത്. ജനുവരി ഫെബ്രൂവരി പാമ്പുകൾ ഇണ ചേരുന്ന സമയം ആണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com