
കോടഞ്ചേരി: നെല്ലിപ്പൊയിൽ കോഴിപാടത്ത് പൈലി (78) നിര്യാതനായി
ഭാര്യ:
അമ്മിണി പട്ടേരി കുടുംബാംഗം
മക്കൾ:
ജാൻസി, വിൻസി, ജിൽസൺ
മരുമക്കൾ:
ചാക്കോ അറക്കൽ, ജോർജ് തയ്യിൽ, ജോബി പല്ലശേരി .
സംസ്കാരം:*
നാളെ (23/01/25 വ്യാഴം) രാവിലെ 9ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ.



