LOCAL NEWS

തിരുവമ്പാടി മണ്ഡലത്തിലെ 2 റോഡ് പ്രവൃത്തികൾക്കായി 5.2 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 5.2 കോടി രൂപ അനുവദിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.പുതുപ്പാടി പഞ്ചായത്തിലെ അടിവാരം-നാലാംവളവ്-മുപ്പതേക്ര റോഡ് നവീകരണത്തിന് 4 കോടി രൂപയും കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ്-പെരുമ്പൂള-നായാടംപൊയിൽ റോഡിന് 1.2 കോടി രൂപയുമാണ് അനുവദിച്ചത്.പൊതുമരാമത്ത് വകുപ്പ്  R.P പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com