
രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മുതുവമ്പായി ട്രാൻസ്ഫോർമർ പരിധിയിലും 12 മണി മുതൽ വൈകിട്ട് നാലുമണി വരെ തിണ്ടൂർകണ്ടി ട്രാൻസ്ഫോർമർ പരിധിയിലും
രാവിലെ ഏഴുമുതൽ രണ്ടുവരെ: കൂട്ടാലിട സെക്‌ഷൻ: കാട്ടാംവള്ളി, മരപ്പാലം, വാകയാട്, വാകയാട് കോട്ട, മുതുവനത്താഴെ, വെറ്റിലക്കണ്ടി.
എട്ടുമുതൽ രണ്ടുവരെ: നടുവണ്ണൂർ സെക്‌ഷൻ: മനാട്.
എട്ടുമുതൽ അഞ്ചുവരെ:മുക്കം സെക്‌ഷൻ : ഓടത്തെരു, എൻ.സി. ഹോസ്പിറ്റൽ, മോളിക്കാവ്.
ബാലുശ്ശേരി സെക്‌ഷൻ : തോരാട്, വയലട, കുറുമ്പൊയിൽ. താമരശ്ശേരി സെക്‌ഷൻ: തച്ചൻപൊയിൽ, ചാലക്കര, നെരവംപാറ.
ഒമ്പതുമുതൽ നാലുവരെ: പൊറ്റമ്മൽ സെക്‌ഷൻ : ഗ്രീൻവാലി കോളനി, കുടിൽത്തോട്.
ഒമ്പതുമുതൽ അഞ്ചുവരെ:സെൻട്രൽ സെക്‌ഷൻ : പുതിയറ, ജയിൽ റോഡ്, സമൂറിയൻസ് റോഡ്, പാളയം.
ഒമ്പതുമുതൽ ആറുവരെ: പൊറ്റമ്മൽ സെക്‌ഷൻ : നേതാജി നഗർ, ഹരിത നഗർ, പൈപ്പ് ലൈൻ റോഡ്.



