
പുല്ലൂരാംപാറ :പള്ളിപ്പടി,പൊന്നാംങ്കയം റൂട്ടിൽ മലയോര ഹൈവേ വരേ റോഡിനിരുവശവും മുരിങ്ങയിൽ പാലത്തിനു സമീപം റോഡിലും കോൺക്രീറ്റ് ചെയ്യുന്ന പണി നടക്കുന്നതിനാൽ ഇതു വഴിയുളള ഗതാഗതം നാളെ ചൊവ്വ (11/03/2025) മുതൽ പത്തു ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു.
വാഹന യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.



