SPORTSUncategorized

സമ്മർ കോച്ചിങ് ക്യാംപ്

പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയും സെന്റ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല അത്‌ലറ്റിക് പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിനു രാവിലെ 7ന് പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ  ആരംഭിക്കും. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ രക്ഷിതാക്കൾക്കൊപ്പം, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തുക. 9446256120, 9847116371

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com