LOCAL NEWSPUTHUPPADY

പുതുപ്പാടിയില്‍ വന്‍ തീപിടുത്തം-വീഡിയോ

പുതുപ്പാടി:നാഷണല്‍ ഹെെവേയില്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഹോട്ടലിന് തീ പിടിച്ച് വന്‍ നാശ നഷ്ടം.ഇന്ന് 10.30 ഓടെയാണ് ബാക്സിറ്റി റസ്റ്റോറന്റിന്റെ മുകള്‍നില കത്തിയമര്‍ന്നത്.മുകള്‍ നില ആയത് കൊണ്ട് നാട്ടുകാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത് തീ പടരാന്‍ ആക്കംകൂട്ടി.മുക്കം അഗ്നിശമനരക്ഷാസേന സംഭവ സ്ഥലത്തി തീ അടക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം വെക്തമല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com