KOODARANCHILOCAL NEWS

കൂടരഞ്ഞി ആറ്റുപുറം ഹമീദ് ഭാര്യ ഫാത്തിമ ഹമീദ് നിര്യാതയായി.

കൂടരഞ്ഞി:
ആർ.ജെ.ഡി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡൻ്റും, കൂടരഞ്ഞി വ്യാപാരി സമിതി പ്രസിഡൻ്റുമായ
പട്ടോത്ത് താമസിക്കുന്ന ആറ്റുപുറം ഹമീദിൻ്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി.
പരേത തോട്ടുമുക്കം കുന്നേൽ (കുടുംബാംഗമാണ്).
മക്കൾ – ജിഷ നവാസ്, ഷീജ ഗഫൂർ, ഷെൽന അഫ്സൽ, ഷെൻസി ഷെമീർ, അബ്ദുൽ സുഹൈൽ.
മരുമക്കൾ – നവാസ് (തോട്ടുമുക്കം), പരേതനായ അബ്ദുൽ ഗഫൂർ (ആനയാം കുന്ന്), അഫ്സൽ (തിരൂർ), ഷമീർ (കൊടുവള്ളി), നാഷിദ (ഓമശ്ശേരി).
മയ്യിത്ത് നിസ്കാരം – നാളെ (14-04-2025-തിങ്കളാഴ്ച)രാവിലെ 10 :00- മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com