LOCAL NEWS

ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പുന്നക്കൽ:നാട്ടിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അതിക്രമങ്ങൾക്കുമെതിരെ പുന്നക്കൽ അങ്ങാടിയിൽ ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ഇ രമ്യ ക്ലാസ്സെടുത്തു സംസാരിച്ചു. കുഞ്ഞുമോൻ കൈതകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഷൈനി ബെന്നി അധ്യക്ഷത വഹിച്ചു. റോബർട്ട് നെല്ലിക്ക ത്തെരുവിൽ, ടി കെ അബ്ദുസ്സലാം ഹാജി, ലിസി സണ്ണി, ഫിറോസ് പൂളക്കച്ചാലിൽ, സുജിത്ത്, ഷെമിൽ പി എം എന്നിവർ സംസാരിച്ചു. സിദ്ദീഖ് പുന്നക്കൽ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com