
തിരുവമ്പാടി : തോട്ടത്തിൻകടവ് പരേതനായ കാപ്പാടൻ മുഹമ്മദിന്റെ ഭാര്യ ഖദീജ (82) നിര്യാതയായി.
മക്കൾ:അബ്ദുസ്സലാം,അബ്ദുൽ മജീദ്,അബ്ദുൽ ബഷീർ,ഹനീഫ(KH സ്റ്റോർ തോട്ടത്തിൻകടവ്),മുസ്തഫ,ഷംസുദ്ദീൻ,ശിഹാബുദ്ദീൻ,ആയിഷ,ജുമൈല
മരുമക്കൾ: സഫിയ മലപ്പുറം,ലൈല അടിവാരം,സക്കീന കൊടുവള്ളി,സാബിറ വെണ്ണക്കോട്,സെലീന തോട്ടത്തിൽ കടവ്,സുബീന കൊടുവള്ളി, സെബീന അരീക്കോട്.
സൈതലവി കാരടി തിരുവമ്പാടി,സുബൈർ ഇല്ലിക്കൽ തിരുവമ്പാടി
മയ്യത്ത് നിസ്കാരം ഇന്ന്(25.04.2025) വൈകിട്ട് 4.30ന് തോട്ടത്തിൻകടവ് ജുമാമസ്ജിദിലും അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടക്കാട് ജുമാമസ്ജിദിലും.



