LOCAL NEWS

തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം.

തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ നാളെ (26/04/2025) ബി എം പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുന്നു.

തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി  ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നക്കൽ മലയോര ഹൈവേ വഴി കൂടരഞ്ഞിയിലും തിരിച്ചും എത്തിച്ചേരേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com