LOCAL NEWS

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി : സേക്രട്ട് ഹാർട്ട്‌ യു.പി 1996-97 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ലഹരിക്കെതിരെ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ  ഉദ്ഘാടനം ചെയ്തു. സുനിൽ പോൾ തിരുവമ്പാടി യു. പി സ്കൂൾ ഹെഡ്മാസ്റ്റർ, കവാലൻ ജോർജ് സർ, മുൻ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി, ഓർമ്മചെപ്പ് കൂട്ടായ്മയിലെ സജീവ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com