
ആനക്കാംപൊയിൽ:അടപ്പൂർ പുത്തൻപുരയിൽ പരേതനായ എ.യു പീറ്ററിൻ്റെ ഭാര്യ റോസമ്മ (79) നിര്യാതയായി. ആനക്കാംപൊയിൽ ഈറ്റയ്ക്ക്കുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ:ബാബു പീറ്റർ, ബിജു പീറ്റർ, ബീന പീറ്റർ (യു.കെ)
മരുമക്കൾ:ഷൈല കരിക്കണ്ടത്തിൽ തോട്ടുമുക്കം,ഷേർളി ചെട്ടിപ്പറമ്പിൽ കട്ടിപ്പാറ, രാജു കൊന്നക്കൽ മുത്തപ്പൻപുഴ(യു.കെ).
സംസ്കാരം : 13.05.2025 (ചൊവ്വാഴ്ച) രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ്മേരിസ് ദേവാലയ സെമിത്തേരിയിൽ.



