KOODARANCHILOCAL NEWSNews

കാരാട്ട്പാറ പുതുപ്പറമ്പിൽ രാജൻ നിര്യാതനായി.

കൂടരഞ്ഞി: കാരാട്ട്പാറ പുതുപ്പറമ്പിൽ രാജൻ (87) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: സുരേഷ് ചെങ്ങന്നൂർ, നിര്യാതനായ ലെനിൻ, സ്റ്റാലിൻ, എംഗൽ സ്. മരുമക്കൾ: മിനി തുലാമറ്റത്തിൽ കൂടരഞ്ഞി, സന്ധ്യ കുഞ്ഞച്ചേറിൽ, ജയശ്രീ തടത്തിൽ പുന്നക്കൽ. ശവസംസ്കാരം ഇന്ന് 4 /3 /2024 തിങ്കൾ വൈകുന്നേരം 3:00 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com