LOCAL NEWSNews

പഠന-ചർച്ചാ പരമ്പരയുടെ ഉദ്ഘാടനവും പ്രഥമ ഗൃഹസംഗീത സദസ്സും

തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ സാഹിത്യ – സാംസ്കാരിക പഠനചർച്ചാ പരമ്പരയുടെ ഉത്ഘാടനവും പ്രഥമ ഗൃഹ സംഗീത സദസ്സും പതിനഞ്ചാം തിയ്യതി ഞായറാഴ്ച ഡോ. ബെസ്റ്റി ജോസിന്റെ ഭവനത്തിൽ വച്ച് സംഘടിപ്പിക്കുന്നു.

ജോർജ്ജ് കാവാലം മോഡറേറ്റർ ആയി ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക ചർച്ചാ സദസ്സിൽ കെ ഡി തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ് . തുടർന്ന് കലാ സാംസ്കാരിക വേദി അംഗങ്ങളുടെ സംഗീത വിരുന്നും ഉണ്ടായിരിക്കും എന്ന് തിരുവമ്പാടി കലാ സാംസ്കാരിക വേദി അദ്ധ്യക്ഷൻ കാവാലം ജോർജ്ജ് മാസ്റ്റർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com