LOCAL NEWS

മറിയപ്പുറം പ്രീമിയർ ലീഗ്:ഹെല്ല എഫ് സി ജേതാക്കൾ

മറിയപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറാമത് മറിയപ്പുറം പ്രീമിയർ ലീഗ് ബസൂക ടർഫിൽ വെച്ച് സംഘടിപ്പിച്ചു.
ഒരു നാടിനെ മുഴുവൻ വാനോളം ആവേശത്തിലേക്ക് ഉയർത്തിയ
ഫൈനലിൽ മത്സരത്തിൽ യുണൈറ്റഡ് എഫ് സി മറിയപ്പുറത്തെ പരാജയപ്പെടുത്തി ഹെല്ല എഫ് സി ജേതാക്കളായി.
മറിയപ്പുറം പ്രീമീയറിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ  ആദരിക്കുന്ന ചടങ്ങും ലഹരികതിരെ ബോധവൽക്കാരണവും നടത്തി.
ജേതാക്കൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും ഐ.എസ്.എൽ ഫുട്ബോൾ താരം നൗഫൽ നിർവഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com