പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ പിക് അപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല.
വയനാട് ഭാഗത്ത് നിന്ന് കാലിത്തീറ്റയുമായി ചുരം ഇറങ്ങിവരുന്ന പിക്കപ്പ് ആണ് രണ്ടാം വളവിന് സമീപം തല കീഴായി മറിയുകയായിരുന്നു.
ഗതാഗത തടസ്സം ഇല്ല.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page