
തിരുവമ്പാടി : പുല്ലുരാംപാറ,കാളിയാംപുഴ വെട്ടികുളങ്ങരയിൽ പരേതനായ ജോർജജിന്റെ ഭാര്യ ജൈനമ്മ (65) നിര്യാതയായി.
തോട്ടുമുക്കം കണിയാംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ : ജ്യോതിഷ്, ജയേഷ്, അൽഫോൻസ ( ഓസ്ട്രേലിയ ).
മരുമക്കൾ: ആശ ജ്യോതിഷ്, അലീന കിഴക്കേപറമ്പിൽ (പുല്ലുരാംപാറ), ഫ്രാങ്കോ താഞ്ചൻ ( ഓസ്ട്രേലിയ ).
ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതികദേഹം നാളെ ബുധൻ (02/04/2025 ) വൈകുന്നേരം 5.00 മണിയോടുകൂടി കാളിയാംപുഴയിലെ വസതിയിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്.
സംസ്കാരം വ്യാഴാഴ്ച (03/04/2025 ) രാവിലെ 10.00 മണിക്ക് പുല്ലൂരംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ.



