NewsTHIRUVAMBADY

പുന്നക്കൽ ഫ്രാൻസിസ് മുളഞ്ഞിക്കരയിൽ നിര്യാതനായി

തിരുവമ്പാടി:പുന്നക്കൽ ഫ്രാൻസിസ് മുളഞ്ഞിക്കരയിൽ (75 ) നിര്യാതനായി

ഭാര്യ : അന്നമ്മ ( പരേത) പറമ്പടിയിൽ കുടുംബാംഗം മക്കൾ :ഷീബ (മഹിള ജനതാദൾ പ്രസിഡന്റ് -കൂടരഞ്ഞി ബാങ്ക് ഭരണ സമിതി അംഗം), ഷിജു (ഷാരോൺ കൂൾബാർ കൂടരഞ്ഞി) മരുമക്കൾ :റോയി നെച്ചിക്കാട്ടിൽ കൂടരഞ്ഞി, ജയത ചാവേലിൽ (തിരുവമ്പാടി)

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com