LOCAL NEWS

സിദ്ദീഖ് ചേന്ദമംഗല്ലൂരിൻ്റെ ഭാര്യാപിതാവ് പരപ്പത്ത്
പാലത്തിങ്ങൽ  അഹമ്മദ് കുട്ടി  നിര്യാതനായി

എളമരം: എളമരം പരപ്പത്ത്
പാലത്തിങ്ങൽ  അഹമ്മദ് കുട്ടി (85) നിര്യാതനായി.
വാഴക്കാട് G H S S ലെ റിട്ടയർഡ് പ്യൂൺ ആയിരുന്നു.
ഭാര്യ: ഇത്തിരു ഉമ്മ മുണ്ടുമുഴി.
മക്കൾ: അബ്ദുൽ റഷീദ്, മർഹും മുഹമ്മദ്, അബ്ദുല്ലത്തീഫ്,  അബ്ദുൽ റഫീഖ്, ജമീല, നസീറ, ശരീഫ, അസ്മ, ഹസീന, ഫൗസിയ,
മരുമക്കൾ: കോയാമു കുറ്റിക്കുളം, അബ്ദുസ്സലാം അരീക്കോട്, സിദ്ദീഖ് ചേന്നമംഗല്ലൂർ, യൂസഫ് വട്ടപ്പാറ, ഹമീദലി പിപി പണിക്കരപ്പുറായ, മുനീർ  കുറ്റൂളി, റുഖിയ P H E D, ശബ്നം ചേന്നമംഗല്ലൂർ, മൗഫിദ കുന്നമംഗലം.
മയ്യത്ത് നിസ്കാരം ഇന്ന്  (05.07.2025 ശനി) വൈകുന്നേരം 4:30ന് കാമശ്ശേരി ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com