LOCAL NEWS

കുളിരാമുട്ടി കോതമ്പനാനി ഫിലോമിന നിര്യാതയായി.

കൂടരഞ്ഞി : കുളിരാമുട്ടി കോതമ്പനാനി മാത്യവിന്റെ ഭാര്യ (66) ഫിലോമിന നിര്യാതയായി.
പരേത കുളത്ത് വയൽ കാട്ടുനിലം കുടുംബാഗം
മക്കൾ : പ്രതീഷ് മാത്യു (ഖത്തർ ), പ്രിയ തേക്കനാൽ (പടിഞ്ഞാറതറ), പ്രശോഭ്
മരുമക്കൾ : സ്വപ്ന നെല്ലിക്ക തിരുവിൽ (ഖത്തർ, ചെമ്പുകടവ് ), ജസ്റ്റിൻ തേക്കാനാൽ അദ്ധ്യാപകൻ (വെള്ളമുണ്ട ഹൈസ്കൂൾ), സ്വപ്ന പാലിയത്തിൽ (ചുണ്ടത്തും പോയിൽ KMCT മെഡിക്കൽ കോളേജ്)
സംസ്ക്കാരം നാളെ 08/07/2025 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം കുളിരാമുട്ടിമാർ സ്ലീവ ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com