
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു.
വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു.



