
തോട്ടുമുക്കം:പരേതരായ വെള്ളാഞ്ചിറ ആഗസ്തി-ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബേബി (തോമസ് -61) നിര്യാതനായി.
ഭാര്യ :സാനി കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗം.
മക്കൾ: ഡോ. ആഷ്ന, ആഷ്‌ലി(യുകെ)
സഹോദരങ്ങൾ: മേരി, ഫിലോമിന, സെബാസ്റ്റ്യൻ, ബിനി , പരേതനായ സണ്ണി, പരേതയായ ബിൻസി.
സംസ്കാരം:നാളെ (17/07/2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 30:30ന് ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.



