LOCAL NEWS

മലബാർ റിവർ ഫെസ്റ്റിവൽ 2025:വിളംബര ജാഥയും,ഫ്രീ സ്റ്റൈൽ മത്സരങ്ങളും മാറ്റിവെച്ചു.

തിരുവമ്പാടി :മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്‌ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (23/07/25) നടത്താൻ നിശ്ചയിച്ചിരുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ വിളംബര ജാഥയും, വ്യാഴാഴ്ച (24/07/25) ചക്കിട്ടപ്പാറയിൽ വെച്ച് നടത്താനിരുന്ന ഫ്രീ സ്റ്റൈൽ മത്സരങ്ങളും ഒഴിവാക്കിയതായി സംഘാടക സമിതി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com