
തിരുവമ്പാടി :പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ഇരുവഞ്ഞിപ്പുഴയിലെ ഇലന്ത്കടവ് നടത്തേണ്ടിയിരുന്ന ഇന്നത്തെ മത്സരങ്ങൾ പുലിക്കയത്തേക്ക് മാറ്റിയിരിക്കുന്ന തായി സംഘാടകസമിതി അറിയിച്ചു.
സമാപന സമ്മേളനം നേരത്തേ തീരുമാനിച്ചിരുന്നത് പോലെ വൈകിട്ട് ഇലന്ത്കടവിൽ നടക്കുന്നതാണ്.



