LOCAL NEWS

കോടഞ്ചേരി അമ്പാട്ട് (ഏഴാനിക്കാട്ട്) ത്രേസ്യാമ്മ  നിര്യാതയായി.

കോടഞ്ചേരി: അമ്പാട്ട് (ഏഴാനിക്കാട്ട്) പരേതനായ ജോർജിൻ്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.
ചെമ്പനോട കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (കടപ്പൂര്) കുടുംബാംഗമാണ്.
മക്കൾ: അഡ്വ. ജോസുകുട്ടി,
വില്യംസ്,
കരോളിൽ വിലങ്ങുപാറ (കല്ലുരുട്ടി),
ലിയോണി കരിനാട്ട് (യു.എസ്.എ),
ജസീന്ത പൊന്നാമറ്റത്തിൽ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ്. മെഡിക്കൽ കോളേജ്),
ക്ലമൻ്റീന കുറുന്തോട്ടം (അബുദാബി). 
മരുമക്കൾ:
ജെസി വരിക്കയിൽ (മാവൂർ),
സ്വപ്ന തെക്കേൽ (കരുവാരകുണ്ട്),
പരേതനായ ഫ്രാൻസീസ് വിലങ്ങുപാറ (കല്ലുരുട്ടി),
ജോൺസൺ കരിനാട്ട് (യു.എസ്.എ),
അഡ്വ. ഫ്രാൻസീസ് അസീസി പൊന്നാമറ്റത്തിൽ (കോഴിക്കോട്),
ബോസ്കോ കുറുന്തോട്ടം (അബുദാബി).
സംസ്കാരം നാളെ (07-08-2025-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com