LOCAL NEWS

മാങ്കയം,
ജോസ് പാറമ്പുഴ  നിര്യാതനായി

കൂടരഞ്ഞി :മാങ്കയം ,
ജോസ് പാറമ്പുഴ (68) നിര്യാതനായി
ഭാര്യ :ചേച്ചമ്മ കൂനാനിയിൽ (കൂരോട്ടുപാറ)
മക്കൾ :ജ്യോതിഷ്,
ജിന്റോ (ഓസ്ട്രേലിയ), ജിൽഷ.
മരുമക്കൾ:
ജില്ലസ ചെരിയംപുറത്ത്,
ഹെലൻ ചൊവാറ്റുകുന്നേൽ, രാജീവ്  ഭഗവതിക്കാവിൽ വെസ്റ്റ് ഹിൽ (ഡിഫൻസ്),
മൃതസംസ്കാരം : നാളെ
(14/08/2025) വൈകിട്ട്  3 മണിക്ക് മാങ്കയം വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com