LOCAL NEWS

പുലിക്കയം തോന്നിക്കൽ കുര്യാക്കോസ്  നിര്യാതനായി.

കോടഞ്ചേരി: പുലിക്കയം തോന്നിക്കൽ കുര്യാക്കോസ് (65) നിര്യാതനായി.
ഭാര്യ:ഷേർലി.
മക്കൾ:സിനോയി, സീന.
മരുമക്കൾ: സ്റ്റെഫി, ഡെന്നി.
സംസ്കാരം:നാളെ (17.8.2025) രാവിലെ 11.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com