LOCAL NEWS

സ്വാതന്ത്ര്യദിനാഘോഷം നടത്തി

നെല്ലിപ്പൊയിൽ:പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷം നടത്തി.

നെല്ലിപ്പൊയിൽ അങ്ങാടിയിൽ നൂനപക്ഷ കോൺഗ്രസ്സ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ട് ദേശീയ പതാക ഉയർത്തി. തുടർന്ന് പ്രവാസി കോൺഗ്രസ്സ് തിരുവമ്പാടി അസംബ്ലി പ്രസിഡന്റ് ലൈജു അരീപ്പറമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കർഷക കോൺഗ്രസ്‌ കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സാബു അവണ്ണൂർ,ശിവദാസൻ താഴെപാലാട്ട്,ജോൺ മാവുങ്കൽ,മനോജ്‌ നിരവത്ത്, ഷിജു മറീന, സണ്ണി കുറ്റിപ്പൂവം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com