KODANECHERYLOCAL NEWS

നിര്യാതനായി

കോടഞ്ചേരി :ശാന്തിനഗർ പടിഞ്ഞാറെക്കുറ്റ് ജോർജ് (72) നിര്യാതനായി.
ഭാര്യ:ആലീസ്  ( മരത്താമല കുടുംബാംഗം തിരുവമ്പാടി)
സഹോദരങ്ങൾ : കുര്യൻ, എൽസമ്മ മണ്ണുക്കുശുമ്പിൽ.
സംസ്കാരം: നാളെ രാവിലെ (29-08-25) 10 ന് ഭവനത്തിൽ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com