LOCAL NEWS

നിര്യാതയായി

കൂടരഞ്ഞി:കല്പിനി മുണ്ടാട്ടുചുണ്ടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലികുട്ടി (91) നിര്യാതയായി.ആലക്കോട് കാഞ്ഞിരകാട്ടുകുന്നേൽ കുടുംബാംഗമാണ് പരേത.മക്കൾ :- ബേബി, ജോണി (പയ്യാവൂർ), ജോസ് (പൈസഗിരി), ലിസി (കണ്ണൂർ), സജി (പേരാവൂർ), ജോയി (കരുവംചാൽ), സാലി (ആലക്കോട്), ഗ്രേസി (മണിക്കടവ്), മോളി (ചെമ്പൻതൊട്ടി), സാജു (പയ്യാവൂർ). സംസ്‍കാരം ഇന്ന് (26.09.2025 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൽപ്പിനിയിലുള്ള വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com