LOCAL NEWSMUKKAM

ഗതാഗതം നിരോധിച്ചു

മുക്കം:മുക്കം കടവ് പാലത്തിന് സമീപം ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ മുക്കം ഓര്‍ഫനേജ് റോഡില്‍നിന്ന് മുക്കംകടവ് പാലത്തിലേക്കും തിരിച്ചും ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മുക്കംകടവ് പാലത്തില്‍നിന്ന് ആനയാംകുന്ന് റോഡിലേക്ക് തിരിഞ്ഞ് മോയില്ലത്ത് റോഡിലൂടെ കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപം സ്റ്റേറ്റ് ഹൈവേ വഴി മുക്കത്തേക്കും തിരിച്ചും പോകണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com