LOCAL NEWS

ഇടിമിന്നലേറ്റ് യുവതി മരിച്ചു

കൊടുവള്ളി :പുല്ലാളൂർ,പറപ്പാറ
ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു.
മക്കൾ: നസ്മിയ,ജസ്മിയ
(ചേളന്നൂർ എസ് എൻ കോളേജ് വിദ്യാർത്ഥിനി)
വീടിനകത്ത് ഇരിക്കെ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് സംഭവം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com