LOCAL NEWS

ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ INDIVIDUAL CHAMPIONSHIP കരസ്ഥമാക്കി

പുതുപ്പാടി:ഒക്ടോബർ 15,16,17 തിയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ചു നടന്ന കോഴിക്കോട്  ജില്ല സ്കൂൾ അത്‌ലറ്റിക് മീറ്റ് – 2025 ൽ 3000 മീറ്റർ, 1500 മീറ്റർ ഓട്ടം, 3000 മീറ്റർ നടത്തം, 4.400, 4.100 മീറ്റർ റിലെ എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡൽ നേടി INDIVIDUAL CHAMPIONSHIP കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ  ശ്രേയ ലക്ഷ്മി, കേരള ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ അസോസിയേഷൻ (KAHDSA) കൊയിലാണ്ടി മേഖലാ ട്രഷററും ജോയിന്റ് കൌൺസിൽ അംഗവുമായ ഷിനോദ് -അഞ്ജു ബി നായർ ദമ്പതികളുടെ മകളാണ്. കുളത്തുവയൽ  സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രേയ ലക്ഷ്മി,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com