LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (30/11/24 ശനി) രാവിലെ 8:30 മുതൽ വൈകിട്ട് 3:00 മണി വരെ കരിമ്പ് , ഓളിക്കൽ ടവർ , ഓളിക്കൽ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7.30 മുതൽ 9 മണി വരെയും, ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെയും വരെയും ഇരുമ്പകം, അത്തിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 7 30 മുതൽ 9 മണിവരെ ഇലഞ്ഞിക്കൽ ടെമ്പിൾ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സിലോൺ കടവ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com