KOODARANCHILOCAL NEWS

നിര്യാതനായി

കൂടരഞ്ഞി :മരഞ്ചാട്ടി തൂങ്ങലിൽ ശശി(58) നിര്യാതനായി.
ഭാര്യ: ഉഷകുമാരി പേഴുംകാട്ടിൽ കുടുംബാംഗം.
മകൻ: ശരത്കുമാർ (പ്രൊഡക്ഷൻ കൺട്രോളർ ഫിലിം ഇൻഡസ്ട്രി)
മരുമകൾ: ആരതി വീട്ടിപ്പാറ.
കൊച്ചുമക്കൾ:രുദ്ര ശരത്,രുദ്രി ശരത്.
സംസ്കാരം : ഇന്ന് (31/10/25 വെള്ളി)  ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com