LOCAL NEWS

മാരത്തൺ മത്സരം നാളെ

തിരുവമ്പാടി :പുന്നക്കൽ വിളക്കാംതോട് എം എ എം യു പി സ്കൂൾ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നാളെ (2025 നവംബർ 1) പാമ്പിഴഞ്ഞപാറ മുതൽ സ്കൂൾ അങ്കണം വരെ മാരത്തൺ സംഘടിപ്പിക്കുന്നു.15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ.ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം ആയിരം രൂപയും ആണ് ക്യാഷ് പ്രൈസുകൾ. രാവിലെ എട്ടുമണിക്ക് മത്സരം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com