KODANECHERYLOCAL NEWS
നിര്യാതനായി

കോടഞ്ചേരി: കഴിഞ്ഞ ദിവസം ഒമാനിൽ മരണപ്പെട്ട കൂരോട്ടുപാറ കൊന്നംമൂട്ടിൽ റെജി വർഗ്ഗീസ് (53) ൻ്റെ സംസ്കാരം നാളെ.
ഭാര്യ:ബീന വലിയകൊല്ലി കളപ്പാട്ട് കുടുംബാംഗം.
മക്കൾ: റീന,അലീന മരുമകൻ:സുജിത് തൊമ്മികാട്ടിൽ (കൂരോട്ടുപാറ).
നാളെ (09.12.2025, ചൊവ്വാഴ്ച) രാവിലെ 8:30 ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം 9 മണി മുതൽ കാട്ടിപ്പൊയിൽ കാർമ്മേൽ മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും, 12 മണിക്ക് സംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും, തുടർന്ന് അടിമണ്ണ് മാർത്തോമ്മാ സെമിത്തേരിയിൽ സംസ്കാരം നടക്കും.



