
കുമ്പാറ :കണ്ണംതറപ്പിൽ തോമസ് (64) നിര്യാതനായി.
ഭാര്യ: ലീന വാലില്ലാപുഴ കുറപ്പഞ്ചേരി കുടുംബാംഗം.
മക്കൾ:ഡെന്നിസ് തോമസ്, ജോർജ് തോമസ്.
മരുമക്കൾ : അശ്വതി പറമ്പാനിക്കാട്ട്, ജാനറ്റ് മാന്തോട്ടത്തിൽ.
സംസ്കാര ശ്രുശ്രുഷ നാളെ (27.12.2025 ശനിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.



