
കോടഞ്ചേരി: തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) നിര്യാതനായി.
ഭാര്യ:ജെസ്സി തെയ്യപ്പാറ തലച്ചിറയിൽ കുടുംബാംഗം.
മക്കൾ: ടിന്റു, ടീന, ടിനു.
മരുമക്കൾ: ജിബിൻ കൊച്ചുവേലിക്കകത്ത് ആനിക്കാംപൊയിൽ,ഷാൻ മാളിയേക്കൽ നിലമ്പൂർ, ഷാരോൺ ചേക്കയിൽ ബത്തേരി.
സംസ്ക്കാരം:
വ്യാഴാഴ്ച (15.01.2026) ഉച്ചകഴിഞ്ഞ് 3. 30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയിൽ.



