LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:മറിയപ്പുറത്ത് താമസിക്കുന്ന പരേതനായ കാളിയേടത്ത് കാദറിന്റെ ഭാര്യ സാജിത (53) നിര്യാതയായി.
മകൻ : അബ്‌ദുൽ നാസർ (ലാസ ഐസ്ക്രീം തിരുവമ്പാടി).
മരുമകൾ: റസീന.
സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് ചക്കരത്തൊടി, മമ്മു ചക്കരത്തൊടി, അലീമ,മറിയം.
മയ്യിത്ത് നിസ്കാരം ഇന്ന് ഞായറാഴ്ച(25-01-2026)ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും 3.15ന് താഴെ തിരുവമ്പാടി ജുമാ മസ്‌ജിദിലും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com