LOCAL NEWS

കൂടത്തായി സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 77ാം മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി.

കൂടത്തായി : കൂടത്തായി,സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 77ാം മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി.
ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി , കോടഞ്ചേരി എസ്. എച്ച്.ഒ.ശ്രീ സന്തോഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും, പി.ടി.എ പ്രസിഡന്റ്  സത്താർ പുറായിൽ , സുമേഷ് സി.ജെ , ആശംസകൾ നേർന്നു സ്റ്റാഫ് സെക്രട്ടറി സോജി തോമസ് ചടങ്ങിന് നന്ദി അർപ്പിച്ചു.

വിവിധ സംഘടന അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകുകയും, അധ്യാപകരും, വിദ്യാർത്ഥികളും,  രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും മധുരം വിതരണം നടത്തുകയും ചയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com