
തിരുവമ്പാടി:ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശലംഘനവും ഇരട്ട നീതിയും, നീതി നിഷേധവും തുടർക്കഥകളായി വളരുമ്പോൾ മലയോരത്ത് ഹ്യുമൻ റൈറ്റ്സ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ)ന്റെ നേതൃത്വത്തിൽ ഫെബ്രുവരി 8ന് ഞായറാഴ്ച ജില്ലാ പ്രതിനിധി സമ്മേളനം നടത്തുവാൻ തീരുമാനിച്ച യോഗം. ബ്ലോക്ക് പഞ്ചായത്ത് അംഗം. മുഹമ്മദ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ. ഷിജു ചെമ്പനാനി അദ്യക്ഷനായി. സുന്ദരൻ എ പ്രണവം. എ. കെ. മുഹമ്മദ്, രാമചന്ദ്രൻ കരിമ്പിൽ.ജോർജ്ജ് പാ amറെകുന്നത്ത്. അജ്മൽ യു. സി. അർജ്ജുൻ ബോസ്സ്. രമേശൻ അത്തിപ്പാറ., സുലൈഖ അടുക്കത്ത്. തുടങ്ങിയവർ സംസാരിച്ചു.



