
ഇന്ന് (24.02.2026) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ ഉല്ലാസ് നഗർ , മറിയപ്പുറo, കൊക്കോനട്ട് കോംപ്ലക്സ് എന്നീ ട്രാൻസ്‌ഫോർമറുകളിലും
ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ കളിയാമ്പുഴ , തുമ്പച്ചാൽ, ഫെയറി മാസ് എന്നീ ട്രാൻസ്‌ഫോർമറുകളിലും
വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



