
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ ഒഫീഷ്യൽ വാഹനത്തിലേക്ക് താൽകാലികടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, LMV ലൈസെൻസ്, 3 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. പ്രായ പരിധി 18-39, യോഗ്യത ഉള്ളവർ 2026 മാർച്ച് 3 ആം തിയ്യതി കൃത്യം 10 മണിക്ക് യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണന്ന്സെക്രട്ടറി അറിയിച്ചു.



