
പുന്നക്കൽ,വഴിക്കടവ്കൊല്ലം പറമ്പിൽ കുട്ടപ്പന്റെ ഭാര്യ ശാന്ത കുട്ടപ്പൻ (64) നിര്യാതയായി.
മക്കൾ: അജേഷ്, നിഷ.
മരുമക്കൾ:വിദ്യ,ശിവദാസൻ.
സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വസന്ത, പുഷ്പ, സന്തോഷ്.
ഇന്നലെ രാവിലെ മുതൽ വീട്ടമ്മയെ കാണാനില്ലായിരുന്നു ഇന്ന് രാവിലെയാണ് സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാരം :നാളെ (01.03.2026) ഉച്ചയ്ക്ക് 12 30ന് വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.



