LOCAL NEWS

നിര്യാതനായി

മുക്കം:തെച്യാട്   പരേതനായ കൃഷ്ണൻ നായരുടെ മകൻ വിളക്കട്ടിൽ മോഹനൻ (51) നിര്യാതനായി.
മുക്കം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു.
മുക്കം  സഹകരണ ബാങ്ക്, അർ
ബൻ ബാങ്ക് എന്നിവിട
ങ്ങളിൽ സെക്യൂരിറ്റി ജീ
വനക്കാരനായിരുന്നു.
മാതാവ്’: ചിന്നമ്മ.
ഭാര്യ: നിഷ (അങ്കണവാടി വർക്കർ).
മക്കൾ: അനൂപ്, അജിത്ത്.
സഹോദരങ്ങൾ:പുഷ്പാകരൻ ,തങ്ക ,വസന്ത,രാധ,
സംസ്കാരം : നാളെ(16.03.2026 തിങ്കൾ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com