
കോടഞ്ചേരി: ജീരകപ്പാറ വെള്ളാവൂർ വി എം ജോൺ(ഓനാച്ചൻ-57) നിര്യാതനായി.
ഭാര്യ:പരേതയായ ഷാലി (വയനാട് പിണക്കാട്ട് കുടുംബാംഗം)
മക്കൾ: ഡോണ (സൗദി),ടോണി
മരുമകൻ:ജിനോ ജോൺ (കോട്ടയം, സൗദി )
സംസ്‍കാരം: ബുധൻ (18/03/2026)രാവിലെ 10 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.


