
കോടഞ്ചേരി: കുന്നുംപുറത്ത് പരേതനായ ബാബുവിന്റെ ഭാര്യ സൂസമ്മ ബാബു (60)നിര്യാതയായി.
കുളത്തുവയൽ മണിക്കൊമ്പേൽ കുടുംബാംഗമാണ് പരേത.
മക്കൾ: അളക തെരേസ ബാബു, അപർണ്ണ റോസ് ബാബു.
മരുമകൻ: സന്ദീപ് ജോൺ അമ്പാട്ട് കോടഞ്ചേരി.
സംസ്കാരം:നാളെ (18-03-26) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



