LOCAL NEWS

നിര്യാതനായി

തിരുവമ്പാടി :കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ- 98) നിര്യാതനായി.
ഭാര്യ :പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്.
മക്കൾ : മെർളി മണ്ണു കുശുമ്പിൻ,പരേതനായ തങ്കച്ചൻ തിരുവമ്പാടി,ജോസ്,ഷാജൻ,ഷാൻ്റി കരിയാത്തുംപാറ, ഡെയ്‌സി വേനപ്പാറ
മരുമക്കൾ:പരേതനായ ബാബു മണ്ണുകുശുമ്പിൽ, ഡോളി കാര്യപ്പുറം കുളിരാമുട്ടി,
സെലിൻ പഴയ വീട്ടിൽ തിരുവമ്പാടി,പരേതനായ സണ്ണി പുത്തൂർ കരിയാത്തുംപാറ,
മനോജ് കണ്ണേഴത്ത് വേനപ്പാറ,ബിന്നി കൈതക്കുളം പെരുവണ്ണാമുഴി
സംസ്‌കാരം: നാളെ  (12.04 2026) രാവിലെ 11 മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com